സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ഇന്ന് (തിങ്കള്‍) അനുശോചന യോഗം ചേരും. രാത്രി എട്ടിന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലാണ് യോഗം ചേരുന്നത്. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
![]()
