കുവൈത്ത് സിറ്റി: ബയോമെട്രിക് രജിസ്റ്റര്‍ പൂര്‍ത്തിയാകാത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാമെന്ന് അധികൃതര്‍. ഇത് സംബന്ധമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നത്. രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാത്ത പ്രവാസികള്‍ക്കും ജൂണ്‍ ഒന്നിന് ശേഷം കുവൈത്തിലേക്ക് മടങ്ങാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
![]()
