റിയാദ്- സന്ദര്‍ശക വിസയിലെത്തിയ കണ്ണൂര്‍ സ്വദേശിനി റിയാദ് കെയര്‍ ഹോസ്പിറ്റലില്‍ നിര്യാതയായി. കണ്ണൂര്‍ പാനൂര്‍ ചമ്പാട് നഹ്ദാസ് ഖദീജ (56) നിര്യാതയായത്. ഇന്ന് മദീന സന്ദര്‍ശനത്തിന് പുറപ്പെടേണ്ടതായിരുന്നു. പിതാവ് മമ്മൂട്ടി. മാതാവ് സൈനബ. ഭര്‍ത്താവ് ശൗകത്ത്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.
![]()
