റിയാദ് : ഒ ഐ സി സി നജ്റാൻ കമ്മറ്റി ഓഫീസ് ഒ ഐ സി സി ദക്ഷിണ മേഖല പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു.എം.കെ ഷാക്കിർ കോടശ്ശേരി അധ്യക്ഷത വഹിച്ചു.കേക്ക് മുറിച്ചും, മധുരം നൽകിയും പ്രവർത്തകർ ആഘോഷിച്ചു. ഫൈസൽ പൂകോട്ടും പാടം, ക്രിസ്റ്റിൻ രാജ്, യാസിൻ ബാവ, ഫാറൂഖ് പൂകോട്ടും പാടം,റാഷിദ് പാണ്ടിക്കാട്, അബുലൈസ് താനൂർ, അബ്ദുൽ കാദർ,നവാസ് കൊല്ലം, ഷൌക്കത്ത് തൃശൂർ, ഷംസു, ബിനിൽ , അനീഷ് ചന്ദ്രൻ , ജോബി കണ്ണൂർ, റഷീദ് കൊല്ലം, അദ്നാൻ പലേമാട് എന്നിവർ നേതൃതം നൽകി.
ചടങ്ങിന് ടി എൽ അരുൺ കുമാർ സ്വാഗതവും തുളസീധരൻ നന്ദിയും പറഞ്ഞു.
![]()
