വിഴിഞ്ഞം : പുല്ലുർക്കോണം ഫാറൂഖ് മൻസിലിൽ അബ്ദുൽ അസീസ് ലബ്ബ (75) മരണപ്പെട്ടു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ : റഷീദ ബീവി. മക്കൾ: ഫാറൂഖ്, അബ്ബാസ്, അയ്യൂബ്, സുലൈമാൻ (മാധ്യമ പ്രവർത്തകൻ. റിയാദ്), ജാഫർ ഖാൻ, ഉബൈസ് ഖാൻ.
ഖബറടക്കം വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ ഇന്ന് അസർ നമസ്കാരത്തിന് നടക്കും.
![]()
