ഭാരതത്തിലെ കോടിക്കണക്കിനു ജനങ്ങൾക്കൊപ്പം ലോകരാജ്യങ്ങൾ ഉറ്റു നോക്കിയ ആ നിമിഷം… ചന്ദ്രയാൻ 3. അമ്പിളി മുറ്റത്തേക്ക് സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ആദ്യമായി ചാന്ദ്ര ദൗത്യം നടത്തിയ രാജ്യം എന്ന പേര് ഇനി ഇന്ത്യക്ക് സ്വന്തം. സോഫ്റ്റ് ലാൻഡിംഗ് കാണാൻ നഗരങ്ങളിൽ ഭീമൻ എൽ ഐ ഡി വാളുകൾ സജ്ജമാക്കിയിട്ടുണ്ടായിരുന്നു.


ഭാരത ജനതയ്ക്ക് അഭിമാന നിമിഷങ്ങൾ നൽകിയ ഐ എസ് ആർ ഒ ക്ക്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ജി സി സി ന്യൂസിന്റെ അഭിനന്ദനങ്ങൾ
![]()
