ആലപ്പുഴ :ദേശീയപാതയിൽ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ അടൂർ സ്വദേശി മരിച്ചു. അടൂർ അഖിൽ നിവാസിൽ മുരളീധരൻ്റെ മകൻ അഖിൽ (27) ആണ് മരണപെട്ടത്.
ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരിയിൽ രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
![]()
