ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗുജറാത്ത് സംസ്ഥാന സർക്കാരിനും എതിര്‍കക്ഷികൾക്കും നോട്ടീസ് അയച്ചു. ഹര്‍ജി ഓഗസ്റ്റ് നാലിനു പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി വെച്ചു. ജസ്റ്റിസുമാരായ ബി ആര് ഗവായ്, പി കെ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
![]()
