തിരുവനന്തപുരം :മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ പ്കെ സി സി പ്രസിഡന്റ് കെ .സുധാകരൻ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയയ്ക്കും.
എട്ട് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ക്രൈബ്രാഞ്ച് സുധാകരനെ അറസ്റ്റ് ചെയ്തത്.
Total Views:
80