തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക, പൊതു പരിപാടികൾ മാറ്റിവെച്ചു.
വിദേശ പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം വിശ്രമത്തിലാണ്.
ഇന്ന് ഓൺ ലൈനിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.
![]()
