റിയാദ് :ഹഫർ അൽ ബാത്തിൻ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ മലയാളി നേഴ്സ് നിര്യാതയായി.മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലം പടിയിലെ ജോസ് വർഗീസ്-മേരിക്കുട്ടി ദമ്പതികളുടെ മകൾ റിന്റുമോൾ(28 ) ആണ് മരിച്ചത്.നവംബർ 13 നു നാട്ടിൽ പോയിട്ട് വന്നിരുന്നു.ഉറക്കത്തിലാണ് മരണം സംഭവിച്ചത്.സഹോദരൻ:റോബിൻ ജോസ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൽ സാമൂഹിക പ്രവർത്തകർ തുടങ്ങി.
![]()
