തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ നീക്കത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്എ സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്കാൻ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
ഡിസംബർ 6ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.ഗവർണർ വസതിയായ രാജ് ഭവൻ വളയാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്.
![]()
