തൃശൂർ :എടത്തിരുത്തി കുട്ടമംഗലം ഇളയേടത്ത് പറമ്പിൽ പരേതനായ കുഞ്ഞിമുഹമ്മദ് മകൻ ഹനീഫ ഹാജി (72) മരണപ്പെട്ടു.ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി നിർവാഹക സമിതി അംഗം തൽഹത് തൃശൂരിന്റെ പിതാവാണ്.
കേരള മുസ്ലിം ജമാഅത്ത് തൃപ്രയാർ സോൺ നേതൃത്വം,വാടാനപ്പള്ളി ഇസ്റ ഇസ്ലാമിക് അക്കാഡമി ട്രഷറർ,കുട്ടമംഗലം ജുമാമസ്ജിദ് ഉപദേശക സമിതി അംഗം,തുടങ്ങി ഇസ്ലാമിക പ്രബോധന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ഖബറടക്കം വ്യാഴം രാവിലെ പത്തിന് ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: സെക്കീന
മക്കൾ: ഹസീന,ഹസീബ്, റഹ്മത്ത്, തൽഹത്ത്,റഹ്യാനത്ത് മരുമക്കൾ: നൗഷാദ്, സമീഹ, ആബിദ, നൗഷാദ്, നിഷാം
![]()
