ദോഹ :ഖത്തറിലെ ഇന്ത്യൻ എംബസ്സിയിൽ ലോക്കൽ ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഖത്തറിൽ താമസ വിസ ഉള്ള 2023 ജൂലൈ 31 നു 21 നും 35 നും ഇടക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം .
അംഗീകൃത സർവ്വകലാശാല ബിരുദം ,കമ്പ്യൂട്ടർ പരിജ്ഞാനം ,ഇന്ഗ്ലീഷ് ,ഹിന്ദി ,എന്നിവയിൽ ഭാഷ പ്രാവിണ്യം ,മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം എന്നിവ വേണം.എല്ലാ ആനുകൂല്യങ്ങൾ ഉൾപ്പടെ 5500 റിയൽ ശമ്പളം.അപേക്ഷിക്കാൻ crl .doha @mea .gov എന്ന വിലാസത്തിൽ അപേക്ഷിക്കാം .അവസാന തിയതി ആഗസ്റ്റ് 22
![]()
