ദുബായ് :ദുബായ് എക്സ്പോ സിറ്റിയിലെ “ഗാർഡൻ ഇൻ ദി സ്കൈയും റാഷിദ് പ്ലേ ഗ്രൗണ്ടും” താൽക്കാലികമായി അടച്ചിടുമെന്നു എക്സ്പോ സിറ്റി അധികൃതർ അറിയിച്ചു.
2023 ഒക്ടോബർ 1 മുതൽ പതിവ് അറ്റകുറ്റപ്പണികൾക്കായാണ് ഈ അടച്ചിടൽ. ‘ഗാർഡൻ ഇൻ ദി സ്കൈ’ യിൽ 55 മീറ്റർ ഉയരത്തിൽ കാണികൾക്ക് നഗരത്തിന്റെ വിശാലമായ കാഴ്ചകൾ കാണാൻ സാധിക്കും
![]()
