മസ്കത്ത്: ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച ആറ് ഏഷ്യൻ വംശജരായ വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ നിരവധി കമ്പനികളുടെ വയറുകൾ മോഷ്ടിച്ച കുറ്റത്തിനാണ് ഏഷ്യൻ വംശജരായ പ്രതികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തത്.
![]()
