തിരുവനന്തപുരം: ബി ജെ പി ബന്ധമുള്ള പാര്‍ട്ടിയായി എല്‍ഡിഎഫില്‍ തുടരാനാവില്ലെന്ന് ജനതാ ദള്‍ എസിനോട് സിപിഎം. ദേശീയ നേതൃത്വം ബി ജെ പി സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉടന്‍ നിലപാടു വ്യക്തമാക്കാന്‍ സംസ്ഥാന ജെഡിഎസ് നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടു.
ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നതായി കഴിഞ്ഞ ദിവസം ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നതായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ബിജെപി ബന്ധമുള്ള ദള്‍ മുന്നണിയില്‍ തുടരുന്നതിനെ ഒരു കാരണവശാലും അനുവദിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ.
![]()
