കുവൈറ്റ് :മലയാളി നേഴ്സ് കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.
തിരുവല്ല സ്വദേശിനി ഷീബയുടെ ( 42 ) മരിച്ചത്.അബ്ബാസിയയിലെ അപ്സര ബസാറിന് സമീപത്തില്ല ഫ്ലാറ്റിലായിരുന്നു കുടുംബസമേതം താമസം. ചങ്ങനാശേരി സ്വദേശി റെജിയാണ് ഭർത്താവ്.രണ്ടു മക്കളുണ്ട്.
![]()
