റിയാദ് : ചികിത്സയിലായിരുന്ന ലുലു തബൂക് ഹൈപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ ആർ. എസ്. അബ്ദുൽ ഗഫൂർ നിര്യാതനായി.തബൂക്കിലെ കിങ്ങ് ഖാലിദ് ഹോസ്പിറ്റലിൽ പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു.കോഴിക്കോട് മുക്കം സ്വദേശിയാണ് .ഇന്നലെ നാട്ടിൽ നിന്നും ഭാര്യയും ബന്ധുക്കളും സൗദിയിൽ എത്തിയിരുന്നു.മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ നടക്കുന്നു.
![]()
