ന്യൂഡൽഹി : ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി അനിൽ ആന്റണിയെ ദേശീയ വക്താവായി നിയമിച്ചു.ദേശീയ പ്രസിഡന്റ് ജെ പി നദ്ദയാണ് പുതിയ ചുമതല പ്രഖ്യാപിച്ചത്.
മുൻ കേന്ദ്ര മന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ കൊണ്ഗ്രെസ്സ് വിട്ടാണ് ഭാരതീയ ജനത പാർട്ടിയിൽ ചേർന്നത്.ചേർന്ന ഉടൻ തന്നെ ദേശീയ സെക്രട്ടറി സ്ഥാനവും നൽകിയിരുന്നു. വക്താവായി അനിൽ ആന്റണിയെ നിയമിച്ചു
ന്യൂഡൽഹി : ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി അനിൽ ആന്റണിയെ ദേശീയ വക്താവായി നിയമിച്ചു.ദേശീയ പ്രസിഡന്റ് ജെ പി നദ്ദയാണ് പുതിയ ചുമതല പ്രഖ്യാപിച്ചത്.
മുൻ കേന്ദ്ര മന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ കൊണ്ഗ്രെസ്സ് വിട്ടാണ് ഭാരതീയ ജനത പാർട്ടിയിൽ ചേർന്നത്.ചേർന്ന ഉടൻ തന്നെ ദേശീയ സെക്രട്ടറി സ്ഥാനവും നൽകിയിരുന്നു.
![]()