മസ്ക്കറ്റ് : സിജി മസ്കത്ത് ചാപ്റ്റർ എക്സ്പെർട് ടോക്ക് സംഘടിപ്പിച്ചു.റൂവി അൽഫവാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.സിജി മസ്കത്ത് വൈസ് ചെയർമാൻ അഹമ്മദ് പറമ്പത്ത് സിജി ഒമാനെ പരിചയപ്പെടുത്തി.ചീഫ് കോഓഡിനേറ്റർ സൈദു മുഹമ്മദ്, കെ.എ. സഗീർ,എം.ഇ.എസ് ഒമാൻ പ്രസിഡന്റ് വി.എം.എ. ഹക്കീം,നസീമുദ്ദീൻ, സാദിഖ് മുഹമ്മദ്, എൻ. മുഹമ്മദ് എന്നിവരും ഭാരവാഹികളും പങ്കെടുത്തു
![]()
