മലപ്പുറം : പെരുമ്പടപ്പിൽ സുഹൃത്തുക്കൾ സംസാരിച്ചു നിക്കവേ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു .ആമയം സ്വദേശി ഷാഫി ( 42 ) ആണ് മരിച്ചത്.സുഹൃത്തിന്റെ വീട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ എയർഗണിൽനിന്ന് അബദ്ധത്തിൽ ഇടത്തെ നെഞ്ചിലേക്ക് വെടിയേക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.കൂടെ ഉണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.രണ്ടു പേർക്കായി തെരച്ചിൽ നടക്കുന്നു
![]()
