തിരുവനന്തപുരം :പല മാധ്യമങ്ങളും സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി മുട്ടില്‍ ഇഴയുകയാന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ദേശാഭിമാനിയുടെ ഗള്‍ഫ് എഡിഷന് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈന്‍ ആയാണ് മുഖ്യമന്ത്രി പങ്കെടുത്തത്.കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ വിലക്കെടുത്ത് സ്വന്തം ചെയ്തികളെ വെള്ള പൂശുകയാണ്. അതിന് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു.മാധ്യമങ്ങള്‍ നിര്‍ബാധം കള്ളക്കഥ മെനയുന്നെന്നും യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു
![]()
