ദുബായ് : ദുബായ് ഇൻകാസ് ത്യശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദിന് സ്വീകരണം നൽകി.
ഇൻകാസ് തൃശ്ശൂർ ജില്ല പ്രസിഡന്റ്റ് ഫിറോസ് മുഹമ്മദലി,രാജാറാം, സിന്ധു, തസ്നീം, ശ്രീകുമാർ, മിസ്ബ,സുബാഷ്, മനീഷ്, റാഫി കോമലത്, ആഷിഫ്, പ്രസാദ്, ബഷിർ, നജീബ്, ഷെകിർ പാമ്രറ, ഉദയ് ഉണ്ണികൃഷ്ണൻ,ഇബ്രാഹിം, നബീൽ, ടോജി, ഫവാസ് ഇബ്രാഹീം കുട്ടി തുമ്പരത്തി, ഹാശിം വാടാനപ്പള്ളി എന്നിവർ പങ്കെടുത്തു.
Total Views:
4
