റിയാദ് : ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചു.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ റാഫി പാങ്ങോടിന്റെയും ജി സി സി പ്രസിഡന്റ് ബഷീർ അമ്പലായിയുടെയും നേതൃത്വത്തിലാണ് പുതിയ സൗദി നാഷണൽ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികൾ നടന്നത്.
ഭാരവാഹികളായി ഹരികൃഷ്ണൻ കണ്ണൂർ (പ്രസിഡന്റ്,ടോം സി. മാത്യു(ജനറൽ സെക്രട്ടറി),ഷാനിയാസ് കുന്നിക്കോട് (ട്രഷറർ,നസീർ പുന്നപ്ര – ദമാം,സനിൽകുമാർ ഹരിപ്പാട് – റിയാദ്,റഷീദ് ചിലങ്ക – റിയാദ്,സത്താർ ആലപ്പുഴ – വാദി ദവാസിർ,അലി വയനാട് – അൽ ഉലയ്യ കബ്ജി(ഉപദേശ സമിതി ),അസ്ലം പാലത്ത് – റിയാദ്,മുഹമ്മദ് ഷാ -ജിദ്ദ,ചാൻസ് റഹ്മാൻ -ഹൈൽ,മുഹമ്മദ് ശാക്കിർ – നജ്റാൻ,-ഇബ്രാഹിം പട്ടാമ്പി – അബഹ,രാജീബ് – തായിഫ്(ജീവകാരുണ്യ കൺവീനർ ),റഷീദ് -നജ്റാൻ,അജേഷ് താസ്കോ – തായിഫ്(വൈസ് പ്രസിഡന്റ് ),സജീർ ചിതറ,സവാദ് അയത്തിൽ- അൽ ഖർജ്(ജോ സെക്രട്ടറി), കിളിമാനൂർ നൗഷാദ്, ഹിബ അബ്ദുൾ സലാം (മിഡിയ ),റാഫി പാങ്ങോട്, ജയൻ കൊടുങ്ങല്ലൂർ,അബ്ദുൽ അസീസ് പവിത്ര,അഫ്സൽ കണ്ണൂർ,മജീദ് ചിങ്ങോലി,കമറുവാനു വലിയത്, സാജിദ് ആറാട്ടുപുഴ,നിബു ഹൈദർ,ഷാജി മഠത്തിൽ, സജീർ ആറ്റിങ്ങൽ, ഡോ. ഷെറിൻ(നാഷണൽ എക്സൈകൂട്ടീവ്)അഫ്സൽ കണ്ണൂർ(കോഡിനേറ്റർ ) എന്നിവർ അടങ്ങുന്ന കമ്മിറ്റി നിലവിൽ വന്നതായി ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു.
