ജിദ്ദ : സൗദിയിലെ നിലവിലെ സാഹചര്യത്തിൽ വിമാന സർവീസ് തടസ്സം അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യക്കാരെ സഹായികാനായി 24 മണിക്കൂറും ബന്ധപ്പെടുന്നതിനായി ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൾ റൂം തുറന്നു പ്രവർത്തനമാരംഭിച്ചു.
താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാം
966 12 261 4093
966 55 612 2301
966 53 620 9704
[email protected]
Total Views:
60
