റിയാദ് : നിലവിലെ സാഹചര്യത്തിൽ റിയാദിലെ സ്കൂൾ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റാൻ നിർദേശം. ഇന്നു മുതൽ വ്യാഴാഴ്ച വരെ ക്ലാസുകൾ ഓൺലൈനിൽ നടത്തണം. സുരക്ഷാ സാഹചര്യങ്ങളെ തുടർന്നാണ് തീരുമാനം. സ്കൂളുകൾ ക്രമീകരണം ഒരുക്കണം. രക്ഷിതാക്കൾ സ്കൂൾ ക്ലാസ് ഗ്രൂപ്പുകൾ ശ്രദ്ധിക്കുക
Total Views:
1
