ന്യൂഡൽഹി : ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹി പ്രതിഷേധത്തിനെത്തിയ പ്രമുഖ സി.ജെ.പി നേതാക്കളെ 24 മണിക്കൂറോളം നീണ്ട കരുതൽ തടങ്കലിന് ശേഷം 50,000 രൂപയുടെ ഷുവർട്ടി ബോണ്ടിൽ മോചിപ്പിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്.
മുംബൈയിൽ നിന്നുള്ള വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്ത സൗരവ് ദാസ്, അശുതോഷ് റാങ്ക, അഭിജിത് ദിപ്കെ എന്നിവരെ ഒരു വർഷത്തേക്ക് ക്രമസമാധാനം പാലിക്കണമെന്ന കർശന വ്യവസ്ഥയിലാണ് വിട്ടയച്ചത്.
Total Views:
5,498
