ദുബായ് : യു.എ.ഇയിൽ ഒക്ടോബർ 01 മുതൽ ഇന്ധനങ്ങളുടെ പുതുക്കിയ വില താഴെ നൽകുന്നു
സൂപ്പർ 98 (Special Premium 98): 4.40 ദിർഹം (പഴയ വില: 3.80 ദിർഹം), സ്പെഷ്യൽ 95 (Special 95): 4.28 ദിർഹം (പഴയ വില: 3.69 ദിർഹം), ഇ-പ്ലസ് 91 (E-Plus 91): 4.21 ദിർഹം (പഴയ വില: 3.61 ദിർഹം)
ഡീസൽ (Diesel): 4.80 ദിർഹം (പഴയ വില: 4.30 ദിർഹം)
![]()
