റിയാദ് :തൊണ്ണൂറ്റിയാറാമത് സൗദി ദേശീയ ദിനഘോഷത്തിന്റെ ഭാഗമായി മെക് -7 ഹെൽത്ത് ക്ലബ് നൂറാന മെഡിക്കൽ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.ജരീർ സ്ട്രീറ്റിലെ നൂറനാ മെഡിക്കൽ സെന്ററിൽ സെപ്റ്റംബർ 23 ബുധനാഴ്ച രാവിലേ 8 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ്.
![]()
