റിയാദ് : റിയാദിലെ സാമൂഹുക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ റിയാദ് ടാകീസ് പതിവ് പോലെ സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത് റിയാദിലെ മലാസിലെ കിംഗ് അബ്ദുള്ള പാർക്കിൽ.
ബുധനാഴ്ച്ച (23 /09 /2026) രാവിലെ 8.30 ന് പാർക്ക് പരിസരത്ത് വെച്ച് വിവിധ പരിപാടികളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
![]()
