ഷാർജ : ഷാർജയിൽ കുഴഞ്ഞുവീണ് യുവ വനിത ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു.വണ്ടൂർ സ്വദേശിനിയായ ദന്ത ഡോക്ടർ അഫീന റഹീം (32) ആണ് മരിച്ചത്.വണ്ടൂർ പൂക്കുളത്ത് താമസിക്കുന്ന ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ് .
മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും.നാളെ വണ്ടൂർ പള്ളിക്കുന്ന് മസ്ജിദിൽ നാളെ കബറടക്കും.
![]()
