റിയാദ് :വേൾഡ് മലയാളി കൗൺസിൽ റിയാദ് പ്രൊവിൻസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
പ്രസിഡൻറ് ഡോ. ടി.ജെ. ഷൈൻ അധ്യക്ഷത വഹിച്ചു.ചെയർമാൻ ഡോ. ജയചന്ദ്രൻ അനുസ്മരണ പ്രസംഗം നടത്തി.സന്തോഷ് നോർബർട്ട്,സുനിൽ മേലേടത്ത്,തങ്കച്ചൻ വർഗീസ്, അബ്ദുസ്സലാം, സിജോ വർഗീസ്, ബിജു രാജൻ,ജയകുമാർ, ഡോ. ലത, മോനി ബിജു എന്നിവർ സംസാരിച്ചു.
![]()
