ജുബൈൽ : മനോജ് കാലടിയുടെ പ്രഥമ കവിതാസമാഹാരമായ ‘ശില പിളർത്തുന്ന വേരുകൾ’ ആഗസ്റ്റ് 18 ന് പ്രകാശനം ചെയ്യും.പ്രകാശന പരിപാടിക്കായി ജുബൈൽ ടൗൺ നവോദയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 51 അംഗ സ്വാഗത സംഘം രൂപികരിച്ചു.സ്വാഗതസംഘ ഭാരവാഹികളായി രാകേഷ് ചാണയിൽ( ചെയർമാൻ ) , ഉണ്ണികൃഷ്ണൻ, പ്രജീഷ് കറുകയിൽ, ഷാജിദ്ദീൻ(രക്ഷാധികാരികൾ ),അക്ഷയ് (വൈസ് . ചെയർമാൻ ), സലാം (കൺവീനർ ),പ്രകാശൻ താനൂർ (ജോ. കൺവീനർ ),അനിൽ പാലക്കാട് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
![]()
