ദോഹ :ദേശീയ വായനാദിനത്തോടനുബന്ധിച്ച് ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ (OPAQ) സംഘടിപ്പിക്കുന്ന വായനാദിന പരിപാടി 2026 ജൂൺ 19-ാം തീയതി ICC ഡൽഹി ഹാളിൽ വെച്ച് നടക്കുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
മത്സരങ്ങൾ:
(വിശദമായ നിബന്ധനകൾ അറിയാൻ ഗൂഗിൾ ഫോം സന്ദർശിക്കുക.)
1. ചെറുകഥ രചനാ മത്സരം (Short Story Writing)
Category 01 Junior (Age 08 – 15 Yrs)
വിഷയം: എന്റെ പ്രിയപ്പെട്ട സമ്മാനം
Category 02* Senior (Age above 15 Yrs)
വിഷയം: യുദ്ധാനന്തരം
നിബന്ധന: A4 പേപ്പറിൽ ടൈപ്പ് ചെയ്തോ എഴുതിയോ PDF ഫോർമാറ്റിൽ ഗൂഗിൾ ഫോം വഴി അയക്കുക.
2. കവിതാ പാരായണ മത്സരം (Malayalam Poem Recitation)
Category * Junior (Age 8 – 12 Yrs)
നിബന്ധന: റെക്കോർഡ് ചെയ്ത വീഡിയോ (Portrait രൂപത്തിൽ) ഗൂഗിൾ ഫോം വഴി അയക്കുക.
✨ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 3 കവിതകൾ വായനാദിന വേദിയിൽ വെച്ച് നേരിട്ട് ആലപിക്കാനുള്ള സുവർണ്ണാവസരം ഉണ്ടായിരിക്കുന്നതാണ്.
എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജൂൺ 16, ചൊവ്വാഴ്ച രാത്രി 10 മണി വരെ .
📍 വിജയികളെ 2026 ജൂൺ 19, വെള്ളിയാഴ്ച വൈകുന്നേരം 05:30, ICC ഡൽഹിയിൽ വച്ച് നടക്കുന്ന OPAQ വായനാദിന വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്.
🔗 ഗൂഗിൾ ഫോം: https://forms.gle/hBbqu9krSQPpAdU59
📞 കൂടുതൽ വിവരങ്ങൾക്ക് Contact: 5037 3043, 5579 1229 Email: [email protected]
![]()
