റിയാദ് : റിയാദ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവാസി പരിചയ് 2025 ൽ പങ്കെടുത്ത കലാകാരന്മാർക്ക് സമ്മാനം നൽകി സൗദിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് എം കെ ഫുഡ്സ് മാനേജ്മെന്റ്.
കലാകാരന്മാർക്ക് എം. കെ. ഫുഡ്സിന്റെ സമ്മാനങ്ങൾ ഇന്ത്യൻ അംബാസിഡർ ഡോ സുഹൈൽ അജാസ് ഖാൻ സമ്മാനിച്ചു.മാനേജിങ് ഡയറക്ടർ റഹ്മാൻ മുനമ്പത്ത് ,റിയാസ് ,സാമൂഹിക പ്രവർത്തകനായ അബ്ബാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
![]()
