മസ്കറ്റ് :മസ്കത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മസ്കത്ത് ക്രിയേറ്റീവ് ആർട്സ് (എംസിഎ) പ്രവർത്തനമാരംഭിച്ചു. ഭാരവാഹികളായി സ്മിതോഷ് നായർ (പ്രസിഡന്റ്), വിനോദ് വേലു (വൈസ് പ്രസിഡന്റ്), ലേഖ സജീവ് (സെക്രട്ടറി), പ്രകാശ് പണിക്കർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
![]()
