റിയാദ് : കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാന്റെ മകൻ മജീദ് (56) ബത്ഹയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു.
റിയാദിൽ ഖബറടക്കാനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കെ എം സി സി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയ വളപ്പ്, ഉസ്മാൻ ചെറുമുക്ക് എന്നിവർ രംഗത്തുണ്ട്.
![]()
