ആലപ്പുഴ :കായംകുളം ദേവാ കമ്യൂണിക്കേഷൻ്റെ നാടക സംഘം സഞ്ചരിച്ച മിനി ബസ് കണ്ണൂരിൽ അപകടത്തിൽ പെട്ടു രണ്ടുപേർ മരിച്ചു.
കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32)കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.കണ്ണൂരിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് പോകും വഴി കണ്ണൂർ കേളകം ഏലപീടിക റോഡിലെ മലയാംപടിക്ക് സമീപം എസ് വളവിൽ വെച്ചാണ് വാഹനം മറിഞ്ഞ്.
12 പേർക്ക് പരിക്ക് ഉണ്ട്.
![]()
