ദമാം :ദമാമിലെ സാമൂഹിക പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ നിറ സാനിധ്യവുമായിരുന്ന അലി പെരുമ്പാവൂർ നാട്ടിൽ നിര്യാതനായി.65 വയസ്സായിരുന്നു.
രണ്ടു വർഷങ്ങൾക്ക് മുൻപ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ അലി
ഒ ഐ സി സി യുടെ മുൻ നിര പ്രവർത്തകനായിരുന്നു.എറണാകുളം പെരുമ്പാവൂർ റയോൺപുരം അമ്പാടാൻ വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻന്റെ മകനാണ്.
ഭാര്യ: ആയിഷ.മക്കൾ: അജാസ് അലി, അജീഷാ.മരുമക്കൾ:അനുഷ, ബാബുറഹ്മാൻ.
സൗത്ത് വല്ലം ജുമാ മസ്ജിദിൽ കബറടക്കം നടന്നു
Total Views:
0
