കായംകുള : കായംകുളം മുൻസിപ്പൽ 44ാം വാർഡിൽ 55ാം നമ്പർ അങ്കണവാടിയിൽ ശിശുദിന ശിശു ദിനാഘോഷം സംഘടിപ്പിച്ചു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി രാഷ്ട്രശിൽപി ജവഹർലാൽ നെഹ്റുവിന്റെ 135 -ാം ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് എ എൽ എം എസ് സി മെമ്പർ തയ്യിൽ റെഷീദ് ശിശുദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ നിസ, ഗീത,സിന്ദു സുജാത,ബാനിഷ,രമ എന്നിവർ നേത്രത്വം നൽകി
![]()
