കാസർകോട്: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഒരാഴ്ച മുമ്പ് നീലേശ്വരം പോലീസ് സ്റ്റേഷൻ സമീപത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കുഞ്ഞിക്കണ്ണന് ഗുരുതരമായി പരിക്കേറ്റത്.
![]()
