ദുബൈ: കാസര്‍കോട് സ്വദേശിയായ ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകന് അബ്ദുല്‍ ഖാദര്‍ അരമനയാണ് (52) മരിച്ചത്. വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ഖാദര്‍.
നേരത്തെ കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. മാതാവ് – അസ്മ. ഭാര്യ – ഫള്ലുന്നിസ. മക്കള്‍ – മുഹമ്മദ് ഷഹ്സാദ്, ഫാത്തിമ, മറിയം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളുമായി ജീവകാരുണ്യ പ്രവർത്തകർ രംഗത്തുണ്ട്
![]()
