TOPSHOT - Muslims pray around the Kaaba, Islam's holiest shrine, at the Grand Mosque complex in the Saudi city of Mecca, during the fasting month of Ramadan, on April 9, 2022. - Saudi Arabia said today it will permit one million Muslims from inside and outside the country to participate in this year's hajj, a sharp uptick after pandemic restrictions forced two years of drastically pared-down pilgrimages. (Photo by Abdel Ghani BASHIR / AFP) (Photo by ABDEL GHANI BASHIR/AFP via Getty Images)
ജിദ്ദ :ഹജ്ജിനെത്തുന്ന തീർഥാടകർ തങ്ങളുടെ കൈവശം 6000 റിയാലിൽ കൂടുതൽ കൈവശമുള്ളവർ വിവരം വെളിപ്പെടുത്തണമെന്നു സൗദി ഹജ്ജ് -ഉംറ മന്ത്രാലയം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.ആഗമന സമയത്ത് തീർഥാടകരുടെ യാത്ര നടപടികൾ സുഗമമാക്കാനാണിത്.
വിദേശ കറൻസികൾ, ഗിഫ്റ്റുകൾ, പണം, ആഭരണങ്ങൾ എന്നിവ ഈ പരിധിയിൽ ഉൾപെടും
