ദമാം : കോഴിക്കോട് ചാലപ്പുറം സ്വദേശിയും നാലര പതിറ്റാണ്ടായി ദമാമിലെ സാംസ്കാരിക ജീവകാരുണ്യ ബിസിനെസ്സ് രംഗത്തെ നിറസാനിധ്യവുമായിരുന്ന കല്യാണ വീട്ടിൽ ഫസലു
റഹ്മാൻ (62) ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ :ഹലീമ മക്കൾ :സഫ്വാൻ, റംസി റഹ്മാൻ, ആയിഷ.
നിയമ നടപടികൾ പൂർത്തീകരിച്ചു ദമാമിൽ കബറടക്കുമെന്ന് ബന്ധുക്കൾ
![]()
