തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു.ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ആണ് കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം അറിയിച്ചു. മരണവാർത്ത ലോകസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഏപ്രിലിൽ ഇസ്രായേൽ ആക്രമണത്തിൽ ഹനിയ്യയുടെ മൂന്നു മക്കൾ കൊല്ലപ്പെട്ടിരുന്നു.
![]()
