കുവൈത്ത് സിറ്റി : കുവൈത്ത് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു.
പ്രസിഡണ്ടായി ഹബീബുള്ള മുറ്റിച്ചൂർ (നാട്ടിക), ജനറൽ സെക്രട്ടറിയായി മുഹമ്മദലി പി.കെ (ചേലക്കര), ട്രഷറർ ആയി അസീസ് പാടൂർ (മണലൂർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി അബ്ദുൽ ലത്തീഫ് പി.കെ (കുന്നംകുളം ), ഷാജഹാൻ പതിയാശ്ശേരി (കൈപ്പമംഗലം), ഇല്യാസ് മൗലവി (പുതുക്കാട്), മുഹമ്മദ് നാസർ തളി (ചേലക്കര) എന്നിവരെയും സെക്രട്ടറിമരായി ഇക്ബാൽ (കൈപ്പമംഗലം) ,അബ്ദുൽ റഹ്മാൻ (ഗുരുവായൂർ) ,റാഷിദ് (കുന്നംകുളം), റഷീദ് (ഇരിഞ്ഞാലക്കുട) എന്നിവരെയാണ് അടുത്ത മൂന്ന് വർഷം കുവൈത്ത് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയെ നയിക്കാൻ തെരഞ്ഞെടുത്തത്.
![]()
