കൊല്ലം :ചാത്തന്നൂരിൽ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു. ചാത്തന്നൂര്‍ കാരക്കോട് കുരിശിന്മൂട് സമീപം നിര്‍മാണം നടക്കുന്ന ദേശീയപാതയിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണോ കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.
![]()
