റിയാദ്: കേളി കല സാംസ്കാരികവേദി മുഖ്യ രക്ഷാധികാരി കൺവീനർ കെ പി എം സാദിക്ക് ,മുഖ്യ രക്ഷാധികാരി അംഗം സുരേന്ദ്രൻ കൂട്ടായി എന്നിവർ ലോകകേരളസഭയിലേക്ക് പ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ടു.
ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് ലോകകേരളസഭ സമ്മേളനം അരങ്ങേറുന്നത്.
![]()
