മാലിദ്വീപ് : ഇസ്രായിൽ പൗരന്മാർക്ക് മാലിദ്വീപിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി. ഇസ്രായേലി പാസ്പോർട്ട് ഉടമകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നിയമങ്ങളിൽ മാറ്റം വരുത്താനും നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചു.
![]()
